Uncategorized

വമ്പൻമാരുടെ പോരാട്ടം,ഫ്രാൻസ്-ബെൽജിയം സെമി ഇന്ന്

ആദ്യഫൈനൽ പ്രതീക്ഷയിൽ ബെൽജിയവും മിന്നും ഫോമിൽ വിശ്വാസമർപ്പിച്ച് ഫ്രാൻസും ഇന്ന് ലോകകപ്പ് ഫുട്ബോൾ പോരാട്ടത്തിന് സെന്‍റ്പീറ്റേ‍ഴ്സ് ബർഗിൽ ഇറങ്ങും.ഇന്ത്യൻ സമയം രാത്രി 11 30നാണ് ഒന്നാം സെമിഫേനൽ.നാളെയാണ് രണ്ടാം സെമി.ക്രൊയേഷ്യ ഇംഗ്ലണ്ടിനെ നേരിടും.

താരസമ്പത്തിലും കളിമിടുക്കിലും ഒപ്പത്തിനൊപ്പമാണ് പടിഞ്ഞാറൻ യൂറോപ്പിലെ അയൽക്കാരായ ബെൽജിയവും ഫ്രാൻസും.ബ്രസീലിനെ പുറത്തേക്കയച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ബെൽജിയം.യുവതാരങ്ങളുടെ ഊർജവും ആവേശവുമാണ് ഫ്രാൻസിന്‍റെ കൈമുതൽ.മിന്നലാക്രമണമാണ് ഇരു ടീമിന്‍റേയും കരുത്ത്.അതുകൊണ്ട് ഏറെ പരീക്ഷിക്കപ്പെടുക പ്രതിരോധനിരയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close