Cover StorySportsTrending

മൂന്നാം ടി-ട്വെന്‍റിയിൽ ഇന്ത്യയ്ക്ക് മിന്നും വിജയം,പരമ്പര

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി-ട്വെന്‍റി മത്സരത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം.ഏ‍ഴു വിക്കറ്റിനാണ് ഇന്ത്യൻ ജയം.റൺമ‍ഴ പെയ്ത മത്സരത്തിൽ ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മയുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ മറികടന്നത്.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.അദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു.

രോഹിതിന് പുറമെ ഹാർദിക് പാണ്ഡ്യെ 14 പന്തിൽ നിന്ന് 33 റൺസും ക്യാപ്റ്റൻ വിരാട് കോലി 43 റൺസും നേടിയിരുന്നു.നേരത്തെ നിശ്ചിത 20 ഓവറുകളിൽ ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് അടിച്ചു കൂട്ടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close