Cover StoryKeralaNews

കൊലക്കളമാകുന്ന സംസ്ഥാന റോഡുകൾ,മെയ് മാസം വരെ റോഡിൽ പൊലിഞ്ഞത് 1917 ജീവനുകൾ

കേരളത്തിലെ റോഡുകൾ കൊലക്കളമാകുന്നു.മോട്ടോർ വാഹന വകുപ്പിന്‍റെ വ്യാപകമായ പ്രാചരണമുണ്ടായിട്ടും സ്ഥിതിയിൽ മാറ്റമില്ല.റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടാത്തതാണ് അപകടങ്ങൾ വർധിക്കാൻ കാരണം.

85 പട്രോളിംഗ് സംഘങ്ങളും 46 ഹൈവേ പൊലീസ് ടീമുകളും 10,000 കിലോമീറ്റർ റോഡിൽ അണിനിരന്നിട്ടും അപകടങ്ങൾ കുറയുന്നില്ല.ഈ വർഷം മെയ് വരെ 17847 അപകടങ്ങളാണ് കേരളത്തിൽ ഉണ്ടായത്.ഇതിൽ 1917 പേർ മരിച്ചു.19768 പേർക്കാണ് പരിക്ക്.

സർക്കാരിന്‍റെ സുരക്ഷിത കേരളം പദ്ധതി പ്രകാരം ട്രാഫിക് ബോധവത്കരണം നടക്കുന്നുണ്ട്.സ്റ്റിൽ,വീഡിയോ ക്യാമറ നിരീക്ഷണവും റോഡിൽ വ്യാപകമായി നടത്തുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close