Cover StoryNewsWorld

ഗുഹക്കുളളിൽ കുരുങ്ങിയ 12 കുട്ടികളിൽ 6 കുട്ടികളെ പുറത്തെത്തിച്ചു

തായ്ലന്‍റിൽ ഗുഹയിൽ കുരുങ്ങിയ 12 കുട്ടികളിൽ 6 പേരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്.ഇവരിൽ നാല് പേരെ പുറത്തെത്തിച്ചതായാണ് റിപ്പോർട്ട്.ശേഷിക്കുന്ന ആറ് കുട്ടികളും കോച്ചും പുറത്തേക്കുളള വ‍ഴിയിലാണ്.നീന്തൽ വിദഗ്ധരുടെ സംഘം ഇവർക്കൊപ്പമുണ്ട്.

വിദേശത്തു നിന്നുളള 50 ഡൈവർമാരും തായ്ലന്‍റിൽ നിന്നുളള 40 പേരും രക്ഷാപ്രവർത്തനത്തിൽ ഉൾക്കൊളളുന്നു.രണ്ടാംഘട്ട ദൗത്യത്തിന് 10 മുതൽ 20 വരെ മണിക്കൂർ എടുക്കുമെന്നാണ് വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close