NEWS

ചത്ത പൂച്ചയെ എടുക്കാന്‍ കിണറ്റിലിറങ്ങിയ യുവാവ് മരിച്ചു

തിരുവനന്തപുരം: ചത്ത പൂച്ചയെ എടുക്കാന്‍ കിണറ്റിലിറങ്ങിയ യുവാവ് മരിച്ചു.നേമം കല്ലിയൂര്‍ പെരിങ്ങമ്മല കൊല്ലംവിളാകം വിവേക് ഭവനില്‍ കുമാര്‍ (42) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടോടെ പെരിങ്ങമ്മല തെറ്റിവിള ചാലറത്തലയ്ക്കല്‍ ഗിരിജയുടെ വീട്ടിലാണ് സംഭവം. ഉടനെ ഫയര്‍ ഫോഴ്സ് എത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

Back to top button
error: