BusinessCover StoryNews

രൂപ തകർന്നു, ഡോളറിനു 69 രൂപ

ഡോളറിനു മുന്നിൽ രൂപ തകർന്നടിഞ്ഞു.ഡോളറിനെതിരെ എക്കാലത്തെയും കുറഞ്ഞ വിനിമയ നിരക്കായ 69 രൂപയിലേക്കു ഇന്ത്യ കൂപ്പുകുത്തി. 49 പൈസയാണ് ഇന്ന് താഴ്ന്നത്. ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തി വക്കണമെന്ന അമേരിക്കയുടെ ആവശ്യവും രൂപയ്ക്കു തിരിച്ചടിയായി.

2013 ഓഗസ്റ്റ് 28ന് 68.8 രൂപയായതാണ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിനിമയ നിരക്ക്. ക്രൂഡ് ഓയിൽ വിലവർധനയും വിനിമയ നിരക്കിലെ ഇടിവും ഇന്ത്യക്ക് വൻ തിരിച്ചടികൾ ആണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close