Cover StoryLifeMovies

തെലുഗു -കന്നഡ നടിമാരെ ഉപയോഗിച്ചുള്ള പെൺ വാണിഭത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്, നിർമാതാവ് രംഗം പകർത്തി സൂക്ഷിച്ചു, ലൈംഗികതയുടെ മുഴുവൻ വിവരങ്ങളും ഭാര്യ എഴുതി സൂക്ഷിച്ചു, അമേരിക്കൻ പോലീസിന്റെ കയ്യിലുള്ള ഡയറിയിൽ ആര്, എപ്പോൾ,എങ്ങിനെ, എത്ര നേരം തുടങ്ങിയ വിവരങ്ങൾ

അമേരിക്കയിൽ നടിമാരെ പെൺവാണിഭത്തിന് ഉപയോഗിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നടിമാരുമായി ഇടപാടുകാർ ബന്ധപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നിർമാതാവ് പകർത്തിയിരുന്നു. നടിമാരുടെ ലൈംഗികതയുടെ വിശദാംശങ്ങൾ ഭാര്യ എഴുതി സൂക്ഷിച്ചിരുന്നു. ആര്, എപ്പോൾ, എങ്ങിനെ, എത്ര നേരം എന്നൊക്കെയായിരുന്നു കുറിപ്പായി സൂക്ഷിച്ചിരുന്നത്.

ഈ ദൃശ്യങ്ങളും കുറിപ്പുകളും വച്ച് നടിമാരെ ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സെക്സ് റാക്കറ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരാൻ തുടങ്ങിയപ്പോഴാണ് ടി എം കിഷനും, ഭാര്യ ചന്ദ്രയും നടിമാരെ ഭീഷണിപ്പെടുത്തിയത്. പോലീസിന് വിവരം നൽകിയാൽ വീഡിയോ പുറത്തുവിടും എന്നായിരുന്നു ഭീഷണി.

തെലുഗു -കന്നഡ സിനിമകളിലെ അഞ്ച് നടിമാർ റാക്കറ്റിന്റെ ഭാഗം ആണ്. ഇവരിൽ രണ്ട് പേർ വളരെ പ്രശസ്തരുമാണെന്നാണ് റിപ്പോർട്ട്‌. 3000 ഡോളർ ആയിരുന്നു നടിമാരുടെ വില.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close