NEWS

ഇന്ന് രണ്ടു ലോട്ടറി നറുക്കെടുപ്പ്

തിരുവനന്തപുരം : കഴിഞ്ഞ ശനിയാഴ്ച നടക്കേണ്ടിയിരുന്ന കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്കും ഇന്ന് നടക്കേണ്ട കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് 3 മണിക്കും നടക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.

Back to top button
error: