NEWS

ലിസി ആശുപത്രിയിൽ 75 പേര്‍ക്ക് സൗജന്യ മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ 

കൊച്ചി:തൃക്കാക്കര റോട്ടറി കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റി എറണാകുളം ലിസി ആശുപത്രിയുമായി സഹകരിച്ച്‌ 75 പേര്‍ക്ക് സൗജന്യ മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നു.
കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായ നിര്‍ദ്ധന രോഗികള്‍ക്കായുള്ള 75 ലക്ഷം രൂപയുടെ റോട്ടറി ഗ്ലോബല്‍ ഗ്രാന്റ് പദ്ധതിയാണിത്. ഒക്ടോബര്‍ 2ന് ലിസി ആശുപത്രിയില്‍ വച്ചാണ് ക്യാമ്ബ്. ‌

Back to top button
error: