Cover StoryLifeMovies

മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർക്കും ടൊവീനോയുടെ തീവണ്ടിക്കും തമ്മിലെന്ത് ബന്ധം ?

മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ നാലാമന്‍റെ ടീസർ ടൊവിനോ തോമസിന്‍റെ തീവണ്ടിക്കൊപ്പം സ്ക്രീൻ ചെയ്യും.നിർമ്മാതാക്കളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

“കുഞ്ഞാലിമരക്കാർ നാല് ഞങ്ങൾ ഉപേക്ഷിച്ചിട്ടില്ല.ഈ വർഷം അവസാനത്തോടെ പ്രൊജക്ട് തുടങ്ങും.ഇതെന്‍റെ വാക്കാണ്.”നിർമ്മാതാവ് ഷാജി നടേശൻ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

അതേസമയം,മോഹൻലാലിന്‍റെ മരക്കാർ:അറബിക്കടലിന്‍റെ സിംഹം നവംബർ ഒന്നോടെ തിയ്യേറ്ററുകളിലെത്തുമെന്നാണ് സൂചന.ചിത്രത്തിന്‍റെ ലൊക്കേഷൻ ഉറപ്പിക്കാനുളള തിരക്കിലാണ് അണിയറപ്രവർത്തകർ.ചിത്രത്തിലെ താരങ്ങളേയും നിശ്ചയിച്ചു വരികയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close