NEWS

പൊള്ളാച്ചിയിൽ സ്വ​കാ​ര്യ ബ​സും കാ​ര്‍​ഗോ ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു

പൊള്ളാച്ചി :പൊ​ള്ളാ​ച്ചി​ക്ക് സ​മീ​പം അ​യ്യം​പാ​ള​യ​ത്ത് സ്വ​കാ​ര്യ ബ​സും കാ​ര്‍​ഗോ ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു.

ഇന്നലെ രാവിലെയായിരുന്നു സംഭവം.അ​പ​ക​ട​ത്തി​നു ശേഷം  സ്വ​കാ​ര്യ ബ​സ് റോ​ഡ​രി​കി​ലെ തെ​ങ്ങി​ന്‍ തോ​പ്പി​ലേ​ക്ക് മ​റിയുകയും ചെയ്തു.
ഇടിയുടെ ആഘാതത്തിൽ ഓ​ട്ടോ​യി​ൽ ഇരുന്ന 2 പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.അമിത വേഗത്തിൽ എത്തിയ ബസാണ് ഓട്ടോയിലേക്ക് ഇടിച്ചു കയറിയശേഷം മറിഞ്ഞത്.

Back to top button
error: