Uncategorized

കർണാടക ജയനഗർ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ മുന്നിൽ

കർണാടക ജയനഗർ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ മുന്നിൽ. ദക്ഷിണ ബംഗളുരുവിലെ ജയനഗറിലെ തെരഞ്ഞെടുപ്പു നേരത്തെ നീട്ടിവച്ചിരുന്നു. മെയ്‌ 12ലെ വോട്ടെടുപ്പിന് ദിവസങ്ങൾക്കു മുമ്പെ ബിജെപി സ്ഥാനാർഥി ബി എൻ വിജയകുമാർ അന്തരിച്ചതിനെ തുടർന്നാണ് ജയനഗറിലെ തെരെഞ്ഞെടുപ്പ് മാറ്റിവച്ചത്.

കോൺഗ്രസ്‌ സ്ഥാനാർഥി സൗമ്യ റെഡ്‌ഡി ബിജെപി സ്ഥാനാർഥി ബി എൻ പ്രഹ്ലാദിനേക്കാൾ പതിമൂവായിരം വോട്ടുകൾക്ക് മുന്നിലാണ്. ഇതുവരെ 13 റൗണ്ട് വോട്ടുകൾ ആണ് എണ്ണിയത്.തുടക്കം മുതൽക്കു കോൺഗ്രസ്‌ സ്ഥാനാർത്ഥിക്കാണ് ലീഡ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close