Cover StoryLifeSpecial

പിണക്കം സൗഹൃദത്തിലേക്ക് വ‍ഴി മാറി,മേജർ രവിയുടെ പിറന്നാൾ ആഘോഷിക്കാൻ ഉണ്ണി മുകുന്ദൻ

ചലച്ചിത്രതാരം ഉണ്ണി മുകുന്ദനും സംവിധായകൻ മേജർ രവിയും തമ്മിൽ ഉണ്ടായ ശണ്ഠ സിനിമാലോകത്ത് അങ്ങാടിപ്പാട്ടാണ്.കയ്യാങ്കളി വരെ എത്തിയ ആ പ്രശ്നത്തെ തുടർന്ന് ഇരുവരും കണ്ടാൽ മിണ്ടുക കൂടെ ഉണ്ടായിരുന്നില്ല.എന്നാൽ ഇപ്പോൾ ആ പ്രശ്നം അവസാനിക്കുകയാണ്.ഇരുവരും തമ്മിലുളള ശത്രുതയുടെ മഞ്ഞുരുകുകയാണ്.

“ജീവിതം എപ്പോ‍ഴും അത്ഭുതങ്ങൾ കാത്തുവെച്ചിട്ടുണ്ടാവും.മേജർ രവിയുടെ 60ആം പിറന്നാളിന് അദ്ദേഹത്തോടൊപ്പം നിന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം നൽകുന്ന കാര്യമാണ്.ആ ക്ഷണം എനിക്ക് ഒരിക്കലും നിരസിക്കാൻ ആവത്തതാണ്.അതി ഇന്നല്ലെങ്കിൽ നാളെ സംഭവിക്കുമെന്ന് ഉറപ്പുളള കാര്യവുമായിരുന്നു.”-ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

ഉണ്ണിമുകുന്ദനെ കണ്ട് താൻ ആശ്ചര്യചകിതനായെന്നു മറുപടി പറഞ്ഞ മേജർ രവി നന്ദിയും പ്രകാശിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close