Cover StorySportsTrending

നദാൽ വന്നു ചരിത്രം വ‍ഴിമാറി,പതിനൊന്നാം ഫ്രഞ്ച് ഓപ്പൺ കിരീടം

റാഫേൽ നദാലിന് പതിനൊന്നാം ഫ്രഞ്ച് ഓപ്പൺ കിരീടം.ഓസ്ട്രിയയുടെ ഡൊമിന്ക് തീമിനെ തോത്പിച്ചാണ് നദാലിന്‍റെ റൊക്കോർഡ് നേട്ടം.സ്കോർ:6-4,6-3,6-2.ഇതോടെ ഒരു ഗ്രാന്‍റ്സ്ലാം ഫൈനലിൽ ഏറ്റവുമധികം കീരീടം നേടുന്ന മാർഗരറ്റ് കോർട്ടിന്‍റെ റെക്കോർഡിനൊപ്പം നദാലെത്തി.

ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ കിരീടം ഉൾപ്പെടെ 17 ഗ്രാന്‍റ്സ്ലാം സിംഗിൾസ് കിരീടങ്ങൾ നദാൽ സ്വന്തമാക്കി.ഡൊമിനിക് തീമിന്‍റെ ആദ്യ ഗ്രാന്‍റ് സ്ലാം ഫൈനൽ മത്സരമായിരുന്നു ഫ്രഞ്ച് ഓപ്പൺ.ഈ വർഷം കളിമൺ കോർട്ടിൽ തീം നദാലിനെ തോത്പിച്ചിരുന്നു.ഇതുനുളള പ്രതികാരം കൂടിയായി നദാലിന്‍റെ ഈ വിജയം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close