LifeMovies

മമ്മൂട്ടിയുടെ അബ്രഹാമിന്‍റെ സന്തതികളുടെ ഒഫീഷ്യൽ ട്രെയിലർ യൂട്യൂബ് ട്രെന്‍റിംഗിൽ ഒന്നാമത്

മമ്മൂട്ടി ചിത്രം അബ്രഹാമിന്‍റെ സന്തതികളുടെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്.യൂട്യൂബ് ട്രെന്‍റിംഗിൽ ഒന്നമതാണ് ട്രെയിലർ.നായകന്‍റെ മുഖം ഒരിടത്തും കാണിച്ചിട്ടില്ല എന്നതാണ് ട്രെയിലറിന്‍റെ പ്രത്യേകത.താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത പ്രത്യേക പരിപാടിയിലാണ് ട്രെയിലർ പുറത്തിറക്കിയത്.നവാഗതനായ ഷാജി പാടൂർ ആണ് ചിത്രത്തിന്‍റെ സംവിധായകൻ.ചിത്രത്തിന്‍റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ഹനീഫ് അദേനി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close