NationalNews

ബി.ജെ.പിയുടെ വീമ്പിളക്കലിന് ലഭിച്ച മറുപടിയാണ് സുപ്രീംകോടതി വിധി ​ -രാഹുൽഗാന്ധി

ന്യൂഡൽഹി: നാളെ വിശ്വാസ വോ​െട്ടടുപ്പ് നടത്തണമെന്ന സുപ്രീംകോടതി നിർദ്ദേശം ബി.ജെ.പിയുടെ വീമ്പിളക്കലിന് ലഭിച്ച മറുപടിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. വിധി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കർണാടക ഗവർണർ വാജുഭായ്​  വാലയുടെ ഭരണഘടനാവിരുദ്ധ നിലപാടിനെതിരെയുള്ള കോൺഗ്രസ്​ നിലപാടിനെ പിന്തുണക്കുന്ന വിധി കൂടിയാണിത്. ജനവിധി മറി കടക്കാൻ അവർ ഇനി പണവു​ം മസിലും ഉപയോഗിച്ച്‌​ ശ്രമിക്കുമെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close