SportsTrending

ഇറ്റാലിയൻ ഓപ്പൺ: വീ​​ന​​സ് പു​​റ​​ത്ത്

റോം: ​​ഇ​​റ്റാ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ വീ​​ന​​സ് വി​​ല്യം​​സ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്ത്. എ​​സ്റ്റോ​​ണി​​യ​​യു​​ടെ അ​​നെ​​റ്റ് കോ​​ന്‍റാ​​വി​​റ്റി​​നോ​​ടാ​​ണ് വീ​​ന​​സ് നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. 6-2, 7-6(7-3)നാ​​യി​​രു​​ന്നു കോ​​ന്‍റാ​​വി​​റ്റി​​ന്‍റെ ജ​​യം. ജ​​ർ​​മ​​നി​​യു​​ടെ ആ​​ങ്ക​​ലി​​ക്ക് കെ​​ർ​​ബ​​ർ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഗ്രീ​​സി​​ന്‍റെ മ​​രി​​യ സ​​ക്കാ​​രി​​യെ 6-1, 6-1നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് കെ​​ർ​​ബ​​ർ അ​​വ​​സാ​​ന എ​​ട്ടി​​ൽ എ​​ത്തി​​യ​​ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close