NationalNews

ഗവ​ർ​ണ​ർ ജ​നാ​ധി​പ​ത്യ ക​ശാ​പ്പു​കാ​ര​ൻ: കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: യെ​ദി​യൂ​ര​പ്പ​യെ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ച്ച​തി​ലൂ​ടെ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ ജ​നാ​ധി​പ​ത്യ ക​ശാ​പ്പാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഭൂ​രി​പ​ക്ഷം നി​ങ്ങ​ൾ കു​തി​ര​ക​ച്ച​വ​ടം ന​ട​ത്തി ഉ​ണ്ടാ​ക്കി​കൊ​ള്ളൂ എ​ന്ന സ​ന്ദേ​ശ​മാ​ണ് ഗ​വ​ർ​ണ​ർ ഇ​തി​ലു​ടെ ന​ൽ​കു​ന്ന​തെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി.

ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ ത​ന്‍റെ പ​ദ​വി മ​റ​ന്ന് ആ​ർ​എ​സ്എ​സു​കാ​ര​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ആ​ർ​എ​സ്എ​സി​ന്‍റെ ശൈ​ലി​ത​ന്നെ ക​ശാ​പ്പാ​ണ്. മ​നു​ഷ്യ​ക​ശാ​പ്പി​ൽ​നി​ന്ന് ജ​നാ​ധി​പ​ത്യ ക​ശാ​പ്പി​ലേ​ക്ക് അ​വ​ർ എ​ത്തി​യി​രി​ക്കു​ന്നു. ക​ർ​ണാ​ട​ക​യി​ൽ ന​ട​ക്കു​ന്ന കു​തി​ര​ക​ച്ച​വ​ട​ത്തി​ന്‍റെ ഇ​ട​നി​ല​ക്കാ​ര​നാ​യി ഗ​വ​ർ​ണ​ർ അ​ധഃ​പ​തി​ച്ചി​രി​ക്കു​ന്നു.

നി​യ​മ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷ​മു​ള്ള വി​ഭാ​ഗ​ത്തെ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ക്കു​ക​യാ​ണ് നി​ല​വി​ലു​ള്ള കീ​ഴ്വ​ഴ​ക്കം. അ​തി​ന് വി​രു​ദ്ധ​മാ​ണ് ക​ർ​ണാ​ട​ക​യി​ൽ ചെ​യ്ത​ത്. ഗോ​വ​യി​ലും മ​ണി​പ്പൂ​രി​ലും മേ​ഘാ​ല​യ​യി​ലും കോ​ണ്‍​ഗ്ര​സ് ആ​യി​രു​ന്നു വ​ലി​യ ഒ​റ്റ​ക​ക്ഷി. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​നെ​യ​ല്ല, ബി​ജെ​പി​യെ​യാ​ണ് അ​വി​ട​ങ്ങ​ളി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ഗ​വ​ർ​ണ​ർ​മാ​ർ ക്ഷ​ണി​ച്ച​ത്. കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷ​മു​ള്ള ക​ക്ഷി​യെ ക്ഷ​ണി​ച്ചു​വെ​ന്നാ​ണ് അ​ന്ന് ഗ​വ​ർ​ണ​ർ​മാ​ർ പ​റ​ഞ്ഞ​ത്. ഇ​പ്പോ​ൾ അ​ത് തി​രി​ച്ചാ​വു​ന്നു. ഭൂ​രി​പ​ക്ഷം നി​ങ്ങ​ൾ കു​തി​ര​ക​ച്ച​വ​ടം ന​ട​ത്തി ഉ​ണ്ടാ​ക്കി​കൊ​ള്ളൂ എ​ന്ന സ​ന്ദേ​ശ​മാ​ണ് ഗ​വ​ർ​ണ​ർ ഇ​തി​ലു​ടെ ന​ൽ​കു​ന്ന​ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close