Cover StoryFrom the EditorNationalNews

ഒരു എംഎൽഎയെ കാണാനില്ല,മോഡിയുടെ പിടിയിലെന്ന് കോൺഗ്രസ്

യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതിന്‍റെ പിന്നാലെ ചേർന്ന കോൺഗ്രസ് പ്രതിഷേധയോഗത്തിൽ ഒരു എംഎൽഎ പങ്കെടുക്കുന്നില്ല.വിജയനഗർ എംഎൽഎ ആനന്ദ് സിംഗ് ഒ‍ഴികെയുളള എല്ലാ കോൺഗ്രസ് എംഎൽഎമാരും വിധാൻ സൗധയ്ക്കു മുന്നിൽ പ്രതിഷേധിക്കുകയാണ്.ഇയാൾ ബിജെപിയുടെ പിടിയിലാണെന്ന് കോൺഗ്രസ് എംപി ഡികെ സുരേഷ് പറഞ്ഞു.ഇയാളെ ബന്ധപ്പെടാനുളള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ബിജെപി ക്യാംപിലെത്തിയെന്ന് സ്ഥീരീകരിച്ചത്.

ഒരു എംഎൽഎയെ ഡൽഹിയിലേക്ക് ചാർട്ടേഡ് വിമാനത്തിൽ കടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു.ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒത്തു ചേർന്ന് പ്രതിഷേധിക്കണമെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close