Cover StoryNational

സർക്കാരുണ്ടാക്കാൻ ബിജെപിയുടെ ചരടുവലി; ദേവഗൗഡയുമായുള്ള ചർച്ചയ്ക്ക് ബിജെപി നേതാവും എംഎൽഎയുമായ ആർ.അശോകിനെ അമിത് ഷാ നിയോഗിച്ചു

ബംഗളൂരു: കോണ്‍ഗ്രസ് നീക്കത്തിൽ ആദ്യമൊന്ന് പകച്ച ബിജെപിയും ജെഡിഎസിന്‍റെ പിന്തുണ തേടി രംഗത്തുവന്നതോടെ കർണാടകയിലേക്ക് രാജ്യശ്രദ്ധ തിരിഞ്ഞു. ജെഡിഎസിന്‍റെ സർക്കാരിന് നിരുപാധിക പിന്തുണ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതിന് പിന്നാലെ ബിജെപി അധ്യക്ഷൻ അമിത് ഷാ ദൂതനെ എച്ച്.ഡി.ദേവഗൗഡയുടെ അടുത്തേയ്ക്ക് അയച്ചു. ബിജെപി നേതാവും എംഎൽഎയുമായ ആർ.അശോകിനെയാണ് ദേവഗൗഡയുമായുള്ള ചർച്ചയ്ക്ക് അമിത് ഷാ നിയോഗിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close