KeralaNews

കർണാടകയിൽ ബിജെപി പാർലമെന്‍ററി പാർട്ടി യോഗം വൈകിട്ട്

ബംഗളൂരു: കർണാടകയിൽ ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം നേടിയതിന് പിന്നാലെ ബിജെപി വൈകിട്ട് പാർലമെന്‍ററി പാർട്ടി യോഗം വിളിച്ചു. ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലാകും യോഗം നടക്കുക. സർക്കാർ രൂപീകരണം ഉൾപ്പടെയുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.

കർണാടകയിലെ സർക്കാർ രൂപീകരണത്തിന്‍റെ ചുമതല കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്നത് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനാണ്. അദ്ദേഹം ബംഗളൂരുവിൽ എത്തിയാവും ചർച്ചകൾക്ക് നേതൃത്വം നൽകുക

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close