TrendingVideos

ഞാൻ മേരിക്കുട്ടി ട്രെയിലറിന് വൻ വരവേൽപ്പ്

ജയസൂര്യ നായകനാകുന്ന ഞാൻ മേരിക്കുട്ടി സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു.യൂട്യൂബിലാണ് റിലീസ്.യൂട്യൂബിൽ വൻവരവേൽപ്പാണ് ട്രെയിലറിന് ലഭിക്കുന്നത്.ട്രെന്‍റിംഗിൽ ഒന്നാമതാണ് ട്രെയിലർ.രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്‍റെ സംവിധായകൻ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close