TechnologyTrending

ലോകത്തിലെ ആദ്യത്തെ ബ്ലോക്ക് ചെയിന്‍ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു

ബ്ലോക്ക് ചെയിന്‍ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? തായ്വാന്‍ ആസ്ഥാനമായുളള ഇലക്ട്രോണിക്‌സ് ഭീമന്‍ ഫോക്‌സ്‌കോണ്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗുമായി ചേര്‍ന്ന് സിറിന്‍ (Sirin) ലാബ് ആദ്യത്തെ ബ്ലോക്ക് ചെയിന്‍ സ്മാര്‍ട്ട്‌ഫോണിനെ പ്രഖ്യാപിച്ചു.

എത്താന്‍ പോകുന്ന ഈ മുന്‍നിര സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍ ഇതൊക്കെയാണ്.. ആന്‍ഡ്രോയിഡ് 8.1 . ഗൂഗിള്‍ സര്‍ട്ടിഫൈഡ് ഉള്‍പ്പെടുത്തിയ കോള്‍ഡ് സ്‌റ്റോറേജ് വാലറ്റ് . സുരക്ഷിതമായ ഹാര്‍ഡ്‌വയര്‍ . ടാംബര്‍-റെസിസ്റ്റന്റ് . പ്രധാനപ്പെട്ട ക്രിപ്‌റ്റോകറന്‍സിയും ടോക്കണുകളും പിന്തുണയ്ക്കുന്നു.

ഫോണ്‍ ഡിസൈന്‍ – ഫോണിന്റെ പിന്‍ഭാഗം ഗൊറില്ല ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു. . മെറ്റല്‍ ഫ്രെയിം . മെറ്റാലിക് വോളിയം കീകള്‍ . വാട്ടര്‍ റെസിസ്റ്റന്റ് IP52 . നാനോ-സിം . എസ്ഡി മെമ്മറി കാര്‍ഡ് സ്ലോട്ട്.

ഫോണ്‍ ഡിസ്‌പ്ലേ – 6 ഇഞ്ച് ഡിസ്‌പ്ലേ, 18:9 ആസ്‌പെക്ട് റേഷ്യോ . റിസൊല്യൂഷന്‍ 402PPI . 95% NTSC . 1500:1 കോണ്‍ട്രാസ്റ്റ് റേഷ്യോ . അള്‍ട്രാ-ലോ റിഫ്‌ളക്ഷന്‍ . ഓയില്‍ ഫ്രീ കോട്ടിംഗ് . ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ . GSM, CDMA200, UMTS,TDD LTE, TD-SCDM A . 22എല്‍റ്റിഇ 4ജി ബാന്‍ഡ്‌സ് . വൈഫൈ . ബ്ലൂടൂത്ത് . എന്‍എഫ്‌സി (എ), എന്‍എഫ്‌സി (ബി) ഇലക്ട്രോ എപ്ടിക്‌സ് പ്രധാന ക്യാമറ . 12MPx . ലോ-ലൈറ്റിംഗി ഇമേജ് . f/1.8 . അള്‍ട്രോ-ഫാസ്റ്റ് ലേസര്‍ A/F സെല്‍ഫി ക്യാമറ . 8MPx . f/2.2 . സിങ്കിള്‍ വൈഡ് സെല്‍ഫി >85 ഡിഗ്രി അള്‍ട്രാ സെക്യുര്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close