LifeSpecial

വിവാഹത്തിന് മുമ്പ് പെൺകുട്ടികളുടെ കന്യാചർമ്മം നഷ്ടപ്പെടുന്നതിൽ എന്താണിത്ര പ്രശ്നം,തുറന്നടിച്ച് യുവനടി

ഗൗതം കാർത്തിക് നായകനായ ‘ഇരുട്ട് അറയിൽ മുരുട്ട് കുത്ത്’ എന്ന സിനിമ വിജയകരമായി പ്രദർശനം തുടരുകയാണ്.അഡൾട്ട് കോമഡി വിഭാഗത്തിൽപെട്ട ചിത്രത്തിലെ ദ്വയാർത്ഥമുളള ഡയലോഗുകളാണ് ചിത്രത്തെ ഇത്രയും വലിയ ചർച്ചയാക്കിയത്.

എന്നാൽ ചിത്രത്തെ പോലെ തന്നെ ശ്രദ്ധ നേടുകയാണ് നായിക യാഷിക ആനന്ദിന്‍റെ അഭിമുഖം.സിനിമയിലെ ദ്വയാർത്ഥ പരമാർശങ്ങളെ കുറിച്ചും ഇ‍ഴുകിച്ചേർന്ന അഭിനയത്തെ കുറിച്ചും ഉളള ചോദ്യങ്ങൾക്കിടെയാണ് നടി തുറന്നടിച്ചത്.ആൺകുട്ടികൾക്കുളളതു പോലെയേയുളളൂ കന്യകാത്വമടക്കമുളള കാര്യങ്ങൾ പെൺകുട്ടികൾക്കും.അത് ഇത്ര വലിയ കാര്യമാക്കേണ്ട കാര്യമെന്താണ്?വിവാഹത്തിന് മുമ്പ് പെൺകുട്ടികൾക്ക് കന്യകാത്വം നഷ്ടപ്പെടുന്നതിനെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിന്? നടി ചോദിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close