HealthLife

ഇലക്കറികളിലൂടെ നേടാം ആരോഗ്യവും സൗന്ദര്യവും

ഇലക്കറികൾ ആരോഗ്യവും സൗന്ദര്യവും പ്രധാനം ചെയ്യുന്നവയാണ്.നാരുകൾ, കുറഞ്ഞ അളവിലുള്ള കൊഴുപ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ല്യൂട്ടിൻ, ബീറ്റാ ക്രിപ്‌റ്റോ സാന്തിൻ, സിയാസാന്തിൻ, ബീറ്റാ കരോട്ടിൻ എന്നിവ കാൻസറിന്റയും ഹൃദയാഘാതത്തിന്റയും നിരക്ക് കുറയ്ക്കും. പച്ചിലക്കറികളിലെ ഫോളേറ്റ്, ബീറ്റാകരോിൻ, വിറ്റാമിൻ കെ, ല്യൂട്ടിൻ എന്നിവ പ്രായമാകുമ്പോൾ ചർത്തിലുണ്ടാകുന്ന ചുളിവുകൾ, വരൾച്ച എന്നീ പ്രശ്നങ്ങൾ കുറയ്ക്കും.

കൂടുതലുള്ള മഗ്നീഷ്യത്തിന്റ അളവും, കുറഞ്ഞ തോതിലുള്ള ഗ്ലൂക്കോസും ടൈപ്പ് 2 പ്രമേഹ രോഗികളിൽ രോഗം നിയന്ത്രിക്കും.വിറ്റാമിൻ കെ അസ്ഥികളുടെ വളർച്ചക്കാവശ്യമായ ഓസ്റ്റിയോ കാൽസ്യം ശരീരത്തിൽ നിലനിർത്തും.പച്ചനിറമുള്ള ഇലക്കറികൾ ഇരുമ്പിന്റയും കാൽത്സ്യത്തിന്റയും ബീറ്റാ കരോട്ടിനുകളുടെയും കലവറയാണ്.പ്രായമാകുന്നവരിലെ തിമിരം, റെറ്റിനയ്ക്ക് ഉണ്ടാകുന്ന തകരാറുകൾ എന്നിവ പരിഹരിക്കാൻ ഇലക്കറികൾ കഴിച്ചാൽ മതി.കരോട്ടിനോയിഡുകൾ, ഫ്‌ളേവനോയിഡുകൾ, ആന്റീ ഓക്സിഡന്റുകൾ എന്നിവ കാൻസറിനെ പ്രതിരോധിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close