NEWS

ക്യാനഡയിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരണമടഞ്ഞു

ഒന്റാറിയോ : ക്യാനഡയിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരണമടഞ്ഞു.
കോട്ടയം കൂത്താട്ടുകുളം ചെറുവേലി പുത്തൻപുരയിൽ ബിനോയ്‌ എബ്രഹാമിന്റെയും കുഞ്ഞുമോൾ ബിനോയിയുടെയും മകനും ഫാൻഷേവ് കോളേജ് വിദ്യാർത്ഥിയുമായ ജിബിൻ സി ബിനോയ്‌ (26) ആണ് കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ ഒന്റാറിയോയിൽ വച്ച് മരണമടഞ്ഞത്.

Back to top button
error: