Uncategorized

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: സ​ജി ചെ​റി​യാ​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യ്ക്കെ​തി​രെ പ​രാ​തി

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ചെ​ങ്ങ​ന്നൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യ്ക്കെ​തി​രെ പ​രാ​തി. സ​ജി ചെ​റി​യാ​ൻ സ്വ​ത്തു​വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചു​വെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

പ​ത്രി​ക​സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കി​ടെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​ണ് പ​രാ​തി ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ പ​രാ​തി​യി​ൽ വ​ര​ണാ​ധി​കാ​രി അ​ന്തി​മ തീ​രു​മാ​നം ഇ​തു​വ​രെ കൈ​കൊ​ണ്ടി​ട്ടി​ല്ല. ചെ​ങ്ങ​ന്നൂ​ർ ആ​ർ​ഡി​ഒ ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.

സ​ജി ചെ​റി​യാ​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി യു​ഡി​എ​ഫും ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സ​ജി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ മൂ​ല്യം കു​റ​ച്ചു കാ​ണി​ച്ചു​വെ​ന്ന് യു​ഡി​എ​ഫും ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യ​കു​മാ​റി​ന്‍റെ​യും ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ​യും പ​ത്രി​ക വ​ര​ണാ​ധി​കാ​രി അം​ഗീ​ക​രി​ച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close