NationalNews

അ‍ഴിമതിക്കെതിരെയുളള പോരാട്ടം മറന്നു, പ്ര​ധാ​ന​മ​ന്ത്രി റെ​ഡ്ഡി സ​ഹോ​ദ​ര​ന്‍​മാ​രു​മാ​യി വേ​ദി​പ​ങ്കി​ട്ടു

അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍ നേ​രി​ടു​ന്ന റെ​ഡ്ഡി സ​ഹോ​ദ​ര​ന്‍​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ർ​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി​യി​ൽ വേ​ദി​പ​ങ്കി​ട്ടു. റെ​ഡ്ഡി സ​ഹോ​ദ​ര​ന്‍​മാ​രി​ലൊ​രാ​ളാ​യ സോ​മ​ശേ​ഖ​ര റെ​ഡ്ഡി​യു​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി വേ​ദി പ​ങ്കി​ട്ട​ത്. ബെ​ല്ലാ​രി​യി​ലെ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്ഥാ​നാ​ർ​ഥി​യെ​ക്കു​റി​ച്ചോ കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം സം​ബ​ന്ധി​ച്ചോ പ്ര​ധാ​ന​മ​ന്ത്രി വേ​ദി​യി​ൽ മി​ണ്ടി​യി​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ ഭ​ര​ണ​പ​രാ​ജ​യം മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹം എ​ടു​ത്തു​കാ​ട്ടി​യ​ത്.

സോ​ണി​യാ​ഗാ​ന്ധി ബെ​ല്ലാ​രി​യി​ൽ‌ 3000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ അ​വ​ർ ആ ​വാ​ഗ്ദാ​നം മ​റ​ന്നു. പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ എ​ല്ലാം ബെ​ല്ലാ​രി​യി​ൽ​നി​ന്നാ​ണ്, എ​ന്നാ​ൽ ബെ​ല്ലാ​രി​യി​ൽ വി​ക​സ​നം എ​ത്തി​യി​ട്ടി​ല്ല. എ​ന്തു​കൊ​ണ്ടെ​ന്നാ​ൽ സ​ർ​ക്കാ​ർ ബം​ഗ​ളൂ​രു​വി​ലാ​ണ്. സ​ർ​ക്കാ​ർ ബെ​ല്ലാ​രി​ക്കാ​യി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close