Cover StoryNationalNews

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദ​ളി​ത് സ​മ്പ​ര്‍​ക്ക പ​രി​പാ​ടി വെ​റും ഷോ: ​ബി​ജെ​പി ദ​ളി​ത് നേ​താ​വ്

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദ​ളി​ത് സ​മ്പ​ര്‍​ക്ക പ​രി​പാ​ടി വെ​റും ഷോ ​മാ​ത്ര​മാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് സാ​വി​ത്രി ഭാ​യ് ഫൂ​ലെ. ദ​ളി​ത് ഭ​വ​ന​ങ്ങ​ളി​ലെ പാ​ത്ര​ങ്ങ​ളി​ൽ അ​വി​ടെ പാ​കം ചെ​യ്ത ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ ബി​ജെ​പി നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന പ​രി​പാ​ടി വ്യാ​ജ നാ​ട്യം മാ​ത്ര​മാ​ണെ​ന്നും സാ​വി​ത്രി ഭാ​യ് ഫൂ​ലെ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ 85 ശ​ത​മാ​നം ജ​ന​ങ്ങ​ളും പി​ന്നാ​ക്ക​ക്കാ​രാ​ണ്. ഈ ​ജ​ന​ങ്ങ​ൾ ദ​രി​ദ്ര​രാ​ണ്. ദ​ളി​ത് ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ അ​വ​രു​ടെ വീ​ട്ടി​ലെ പാ​ത്ര​ങ്ങ​ളോ അ​വി​ടെ പാ​കം ചെ​യ്ത ഭ​ക്ഷ​ണ​മോ ക​ഴി​ക്കി​ല്ല. ഇ​തെ​ല്ലാം വ്യാ​ജ നാ​ട്യ​ങ്ങ​ൾ മാ​ത്ര​മാ​ണ്. ഇ​തൊ​ന്നും ര​ക്ഷി​ക്കാ​ൻ‌ പോ​കു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അം​ബേ​ദ്ക്ക​ർ പ്ര​തി​മ ത​ക​ർ​ത്ത​വ​ർ​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. പി​ന്നാ​ക്ക ജാ​തി​ക്കാ​ർ​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണം. പി​ന്നാ​ക്ക ജാ​തി​ക്കാ​ര​നാ​യ മ​നു​ഷ്യ​നു​ണ്ടാ​യി​രു​ന്ന​തു കൊ​ണ്ടാ​ണ് ഒ​രു ഭ​ര​ണ​ഘ​ട​ന നി​ല​വി​ലു​ള്ള​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close