Cover StoryKeralaNews

മലപ്പുറം പ്രസ്ക്ലബിൽ കയറി ആർഎസ്എസ് അക്രമം

മലപ്പുറം പ്രസ്ക്ലബിൽ കയറി ആർഎസ്എസ് അക്രമം.ജില്ലാ കാര്യാലയത്തിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞതിൽ പ്രതിഷേധിച്ച് ആർഎസ്എസ് നടത്തിയ പ്രതിഷേധ പ്രകടനത്തിന്‍റെ ചിത്രം പകർത്താൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ പ്രസ്ക്ലബിനകത്തു കയറി മർദിച്ചു.ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുവാദിനാണ് മർദനമേറ്റത്.

ക്യാമറയും മൊബൈൽ ഫോണും പിടിച്ചുവാങ്ങി കേടുവരുത്തി.പ്രതിഷേധ പ്രകടനത്തിനരികിലൂടെ പോയ ബൈക്കുകൾ പ്രവർത്തകർ തടയുന്നതിന്‍റെ പടം പ്രസ്ക്ലബിൽ നിന്ന് പകർത്തിയതിൽ പ്രതിഷേധിച്ചായിരുന്നു അതിക്രമം.ഫുവാദിനെ ആശുപ്തരിയിൽ പ്രവേശിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close