NationalNews

ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി മു​ൻ മ​ന്ത്രി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു

തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യ ക​ർ​ണാ​ട​ക​യി​ൽ‌ ബി​ജെ​പി നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ഗം​ഗാ​ധ​ർ ഗൗ​വ​ഡ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. മ​ക​ൻ ര​ഞ്ജ​ൻ ഗൗ​ഡ​യ്ക്കു ബി​ജെ​പി സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഗം​ഗാ​ധ​ർ ത​ന്‍റെ മു​ൻ ലാ​വ​ണ​മാ​യ കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ബെ​ൽ​ത്ത​ങ്ങാ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ഡി.​കെ ശി​വ​കു​മാ​ർ പ​ങ്കെ​ടു​ത്തു.

എ​ന്നാ​ൽ ര​ഞ്ജ​ൻ ഗൗ​ഡ പി​താ​വി​ന്‍റെ പാ​ത സ്വീ​ക​രി​ക്കാ​ൻ ഒ​രു​ക്ക​മ​ല്ല. ബി​ജെ​പി​ക്കാ​യി താ​ൻ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും പി​താ​വി​ന്‍റെ തീ​രു​മാ​നം വ്യ​ക്തി​പ​ര​മാ​ണെ​ന്നും ര​ഞ്ജ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബെ​ൽ​ത്ത​ങ്ങാ​ടി മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച ര​ഞ്ജ​ൻ ഗൗ​ഡ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close