HealthLife

ചോക്ലേറ്റും ആരോഗ്യവും

നേ​ര​മ്പോ​ക്കി​നും പി​ന്നെ കൊ​തി​കൊ​ണ്ടും ചോ​ക്‌​ലേ​റ്റ് ക​ഴി​ക്കു​ന്ന ന​മ്മ​ളിൽ എ​ത്ര​പേർ അ​തി​ന്റെ ഗു​ണ​ങ്ങ​ളെ​പ്പ​റ്റി ചി​ന്തി​ച്ചി​ട്ടു​ണ്ട്. ചോ​ക്ലേ​റ്റിൽ അ​ട​ങ്ങി​യി​ട്ടു​ള്ള ഫ്ള​വ​നോ​യ്ഡ്സ് എ​ന്ന ആ​ന്റി ഓ​ക്സി​ഡ​ന്റ് ര​ക്ത​സ​മ്മർ​ദ്ദം നി​യ​ന്ത്രി​ക്കാൻ സ​ഹാ​യി​ക്കും.

ര​ക്ത​ത്തി​ലെ മോ​ശം കൊ​ള​സ്‌​ട്രോൾ (​എൽ​ഡി​എൽ) കു​റ​യ്ക്കാൻ ചോ​ക്ലേ​റ്റ് സ​ഹാ​യി​ക്കു​മെ​ന്ന് ചില പ​ഠ​ന​ങ്ങൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. വി​ഷാ​ദം അ​ക​റ്റി മ​ന​സി​ന് ഉ​ന്മേ​ഷ​വും സ​ന്തോ​ഷം പ​ക​രാ​നും ചോ​ക്ലേ​റ്റു​കൾ​ക്ക് സാ​ധി​ക്കും. ചോ​ക്ലേ​റ്റ് ക​ഴി​ക്കു​മ്പോൾ ശ​രീ​ര​ത്തി​ലെ എൻ​ഡോർ​ഫിൻ ഉൽ​പാ​ദ​നം വർ​ദ്ധി​ച്ചാ​ണ് ഈ മാ​റ്റം സം​ഭ​വി​ക്കു​ന്ന​ത്. കൂ​ടാ​തെ വി​ഷാ​ദം അ​ക​റ്റു​ന്ന സെ​റോ​ടോ​ണിൻ നില കൂ​ട്ടാ​നും ചോ​ക്ലേ​റ്റ് സ​ഹാ​യി​ക്കും . ഇ​നി മു​തൽ ഉ​ന്മേ​ഷ​മി​ല്ലാ​തെ ഇ​രി​ക്കു​മ്പോൾ ഒ​രു ചെ​റിയ ക​ഷ​ണം ചോ​ക്‌​ലേ​റ്റ് ക​ഴി​ച്ചു നോ​ക്കൂ, മാ​റ്റം അ​നു​ഭ​വി​ച്ച​റി​യാം.

ചോ​ക്ലേ​റ്റി​ന് ഉ​പ​യോ​ഗി​ക്കു​ന്ന കൊ​ക്കോ​യിൽ കോ​പ്പർ, അ​യൺ, മ​ഗ്നീ​ഷ്യം, പൊ​ട്ടാ​സ്യം, കാത്സ്യം എ​ന്നിവ ധാ​രാ​ളം​ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ചോ​ക്‌​ലേ​റ്റ് അ​മി​ത​മാ​യി ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാൻ ഗ്രേ​റ്റ് ചെ​യ്‌​ത് സൂ​ക്ഷി​ക്കു​ക, ഇ​ട​വേ​ള​ക​ളിൽ ചെ​റിയ അ​ള​വിൽ ക​ഴി​ക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close