BusinessTrending

പ്രവാസി പണം വരവില്‍ ഇന്ത്യ മുന്നില്‍; ലഭിച്ചത്​ നാലര ലക്ഷം കോടി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള​വ​ര്‍ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക്​ അ​യ​ക്കു​ന്ന പ​ണ​ത്തി​​െന്‍റ മൂ​ല്യ​ത്തി​ല്‍ ഇ​ന്ത്യ ഒ​ന്നാ​മ​ത്. 2017ല്‍ ​നാ​ല​ര ല​ക്ഷം കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ്​ (69 ബി​ല്യ​ണ്‍ ഡോ​ള​ര്‍) വി​ദേ​ശ ഇ​ന്ത്യ​ക്കാ​ര്‍ രാ​ജ്യ​ത്തേ​ക്ക്​ അ​യ​ച്ച​തെ​ന്ന്​ ലോ​ക​ബാ​ങ്കി​​െന്‍റ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

തൊ​ട്ടു​മു​മ്ബ​ത്തെ വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ 9.9 ശ​ത​മാ​നം കൂ​ടി​യ തു​ക​യാ​ണി​ത്. എ​ന്നാ​ല്‍, 2014ലാ​ണ്​ രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള​വ​ര്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ തു​ക അ​യ​ച്ച​ത്. 70.4 ബി​ല്യ​ണ്‍ ഡോ​ള​ര്‍. (4.67 ല​ക്ഷം കോ​ടി രൂപ). പ​ണ​മ​യ​ക്ക​ല്‍ കൂ​ടി​യ​തി​നൊ​പ്പം പ​ണം അ​യ​ക്കാ​നു​ള്ള ചെ​ല​വും കൂ​ടി​യ​താ​യി ലോ​ക​ബാ​ങ്ക്​ റി​പ്പോ​ര്‍​ട്ട്​ പ​റ​യു​ന്നു. ഇ​ന്ത്യ​ക്കു പി​ന്നി​ല്‍ ചൈ​ന​യാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​വാ​സി പ​ണം ല​ഭി​ച്ച രാ​ജ്യം. 4.25 ല​ക്ഷം കോ​ടി രൂപ. വി​ദേ​ശ​ത്തു​നി​ന്ന്​ സ്വ​ന്തം നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കു​ന്ന പ​ണ​മാ​ണ്​ മി​ക്ക ദ​രി​ദ്ര രാ​ജ്യ​ങ്ങ​ളു​ടെ​യും സാ​മ്ബ​ത്തി​ക നി​ല​നി​ല്‍​പി​​െന്‍റ അ​ടി​ത്ത​റ​യെ​ന്ന്​ റി​പ്പോ​ര്‍​ട്ട്​ വി​ല​യി​രു​ത്തു​ന്നു. യൂ​റോ​പ്, റ​ഷ്യ, അ​മേ​രി​ക്ക തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലെ സാ​മ്ബ​ത്തി​ക വ​ള​ര്‍​ച്ച​യാ​ണ്​ പ​ണ​മ​യ​ക്ക​ല്‍ തോ​ത്​ കൂ​ടാ​നു​ള്ള കാ​ര​ണം.

ഉ​യ​ര്‍​ന്ന എ​ണ്ണ വി​ല​മൂ​ലം ഡോ​ള​ര്‍ ശ​ക്തി​പ്പെ​ട്ടു നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ തി​രി​ച്ച​യ​ക്കു​ന്ന പ​ണ​ത്തി​​െന്‍റ മൂ​ല്യം ഡോ​ള​റി​ല്‍ ക​ണ​ക്കാ​ക്കു​േ​മ്ബാ​ഴും കൂ​ടി​യ തു​ക​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തു​ക. ലോ​ക​ത്തി​​െന്‍റ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ്ര​വാ​സി പ​ണ​ത്തി​​െന്‍റ വ​ര​വ്​ കൂ​ടി​യി​ട്ടു​ണ്ടെ​ന്ന്​ റി​പ്പോ​ര്‍​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ന​ട​പ്പു വ​ര്‍​ഷം പ​ണ​മ​യ​ക്ക​ലി​ല്‍ 4.1 ശ​ത​മാ​നം വ​ര്‍​ധ​ന​യു​ണ്ടാ​കു​മെ​ന്നും ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. 200 യു.​എ​സ്​ ഡോ​ള​ര്‍ (13,277 രൂ​പ) സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക്​ അ​യ​ക്കാ​ന്‍ അ​തി​​െന്‍റ ഏ​ക​ദേ​ശം 7.1 ശ​ത​മാ​നം തു​ക​യാ​ണ്​ നി​ല​വി​ല്‍ ഒ​രാ​ള്‍​ക്ക്​ ചെ​ല​വാ​ക്കേ​ണ്ടി വ​രു​ന്ന​ത്. ഇ​ത്​ മൂ​ന്നു​ ശ​ത​മാ​ന​ത്തി​ല്‍ നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം, ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ പ​ണ​മ​യ​ക്കാ​നു​ള്ള ചെ​ല​വ്​ 9.4 ശ​ത​മാ​ന​വു​മാ​ണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close