Uncategorized

സീതാറാം യെച്ചൂരി സിപിഐഎം ജനറൽ സെക്രട്ടറിയായി തുടരും

സീതാറാം യെച്ചൂരി സിപിഐഎം ജനറൽ സെക്രട്ടറിയായി തുടരും

സീതാറാം യെച്ചൂരി സിപിഐഎം ജനറൽ സെക്രട്ടറിയായി തുടരും.കേന്ദ്രകമ്മിറ്റിയിൽ10 പുതുമുഖങ്ങൾ. എംവി ഗോവിന്ദൻ,കെ രാധാകൃഷ്ണൻ എന്നിവരെ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.അനാരോഗ്യം കാരണം പികെ ഗുരുദാസനെ ഒ‍ഴിവാക്കി.

വിഎസ് അച്യുതാനന്ദൻ കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവായി തുടരും.സമവായത്തിലൂടെയാണ് തെരഞ്ഞെടുപ്പ്.പുതിയ കേന്ദ്രകമ്മിറ്റിയിൽ 95 പേരാണെന്നാണ് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close