NEWS

പനി ബാധിച്ച് ഡോക്ടർ മരിച്ചു

ച്ചിറ:  പനി ബാധിച്ച് ഡോക്ടർ മരിച്ചു. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സര്‍ജന്‍ ഡോ. സുബി ചന്ദ്രശേഖരന്‍ (26) ആണ് മരിച്ചത്.

കടുത്ത പനിയെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.

 

 

മഠത്തില്‍ കാരണ്മ പള്ളിയില്‍ ചിത്രാലയത്തില്‍ ചന്ദ്രശേഖരന്‍ -അംബിക ദമ്ബതികളുടെ മകളാണ്. സഹോദരങ്ങള്‍: സുചിത്ര (കാനഡ), മനു മുരളി.

Back to top button
error: