NEWS

ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ആ​ല​പ്പു​ഴ​യി​ൽ 17 വീ​ടു​ക​ൾ ത​ക​ര്‍​ന്നു

​ല​പ്പു​ഴ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ആ​ല​പ്പു​ഴ​യി​ൽ 17 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു.
ശ​ക്ത​മാ​യ കാ​റ്റി​ല്‍ മ​ര​ങ്ങ​ള്‍ പു​ര​മു​ക​ളി​ലേ​യ്ക്ക് വീ​ണാ​ണ് വീ​ടു​ക​ള്‍ ത​ക​ര്‍​ന്ന​ത്. ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കി​ല്‍ നാ​ലു വീ​ടു​ക​ളും കാ​ര്‍​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ 2 വീ​ടു​ക​ളും ത​ക​ര്‍​ന്നു.

മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ല്‍ 8 വീ​ടു​ക​ളും കു​ട്ട​നാ​ട് താ​ലൂ​ക്കി​ല്‍ 3 വീ​ടു​ക​ളു​മാ​ണ് ത​ക​ര്‍​ന്ന​ത്. ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​പ്പോ​ഴും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പു​യ​രു​ന്ന​തും ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്‌ 20 എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘം ഇ​ന്നു വൈ​കി​ട്ടോ​ടെ ജി​ല്ല​യി​ലെ​ത്തും.

Back to top button
error: