Cover StoryKeralaNews

അതിരൂപതാ ഭൂമി ഇടപാട് വിഷയത്തില്‍ ഇടപെടില്ലെന്ന് സിബിസിഐ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമി ഇടപാട് വിഷയത്തില്‍ ഇടപെടില്ലെന്ന് സിബിസിഐ(കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. രാജ്യത്തെ നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്, ഇത് കാനോന്‍ നിയമത്തിലും വ്യക്തമാണ്. സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുമ്ബോള്‍ സുതാര്യത വേണമെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close