HealthLife

കേമനാണ് പൈനാപ്പിൾ

രു​ചി​യും മ​ണ​വും കൊ​ണ്ട് ആ​രെ​യും കൊ​തി​പ്പി​ക്കു​ന്ന പൈ​നാ​പ്പിൾ ഗു​ണ​ത്തി​ലും കെ​ങ്കേ​മ​മാ​ണ്. പൈ​നാ​പ്പി​ളിൽ മ​ധു​രം അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് കൊ​ഴു​പ്പി​നെ ക​ത്തി​ച്ചു​ക​ള​യു​ന്ന​തി​ന് ക​ഴി​വു​ണ്ട്. അ​തു​കൊ​ണ്ട് ഭാ​രം കു​റ​യ്ക്കാൻ ദി​വ​സ​വും പൈ​നാ​പ്പിൾ ക​ഴി​ക്കു​ന്ന​ത് ഉ​ത്ത​മ​മാ​ണ്.

ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള ക​ഴി​വ് പൈ​നാ​പ്പി​ളി​നു​ണ്ട്. ഇ​തിൽ അ​ട​ങ്ങി​യി​ട്ടു​ള്ള ബ്രോ​മെ​ലെ​യ്ൻ എ​ന്ന എൻ​സൈം, വേ​ദന ശ​മി​പ്പി​ക്കും. വി​റ്റാ​മിൻ​ സി, മാം​ഗ​നീ​സ്‌ , പൊ​ട്ടാ​സ്യം എ​ന്നിവ ക​ണ്ണു​ക​ളി​ലെ കോ​ശ​ങ്ങൾ ന​ശി​ക്കു​ന്ന​ത് ത​ട​യും. ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നതി​ന് സ​ഹാ​യി​ക്കു​ന്ന ബീ​റ്റാ ക​രോ​ട്ടി​നും ഇ​തിൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ര​ക്ത​സ​മ്മർ​ദ്ദ​വും ഹൈ​പ്പർ ടെൻ​ഷ​നും നി​യ​ന്ത്രി​ക്കാൻ സ​ഹാ​യ​ക​മാ​ണ്. ചർ​മ്മ സം​ര​ക്ഷ​ണ​ത്തി​നും മി​ക​ച്ച പ​ഴ​മാ​ണ് പൈ​നാ​പ്പിൾ. വി​റ്റാ​മിൻ എ, വി​റ്റാ​മിൻ സി, വി​റ്റാ​മിൻ ഇ, വി​റ്റാ​മിൻ കെ, ധാ​തു​ക്ക​ളായ പൊ​ട്ടാ​സ്യം, കാൽ​സ്യം, ക​രോ​ട്ടൻ എ​ന്നി​വ​യും ധാ​രാ​ളം ആ​ന്റി ഓ​ക്സി​ഡ​ന്റും പൈ​നാ​പ്പി​ളി​ലു​ണ്ട്. ഹൃ​ദ്രോ​ഗം, സ​ന്ധി​വാ​തം, വി​വി​ധ​ത​രം കാൻ​സർ എ​ന്നി​വ​യെ​യും ചെ​റു​ക്കാൻ സ​ഹാ​യി​ക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close