NEWS

പാലക്കാട് ഒരു കുടുംബത്തിലെ നാലു പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി; ഒരാള്‍ മരിച്ചു

പാലക്കാട്: ഒരു കുടുംബത്തിലെ നാലു പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഒരാള്‍ മരിച്ചു. മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കിഴക്കഞ്ചേരി ഒലിപ്പാറ സ്വദേശി രാജപ്പനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടു കുട്ടികളുമാണ് വിഷം അകത്തുചെന്ന നിലയില്‍ ആശുപത്രിയിലുള്ളത്.പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: