KeralaNews

മ​ന്ത്രി​മാ​രു​ടെ ശമ്ബളം വര്‍ദ്ധിപ്പിക്കാനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​രു​ടെ​യും എംഎല്‍എമാരു​ടെ​യും ശ​മ്ബ​ളം കു​ത്ത​നെ വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച ബി​ല്ലി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി. മന്ത്രിമാരുടെ ശമ്ബളം അമ്ബതിനായിരത്തില്‍ നിന്ന് തൊണ്ണൂറായിരത്തി മുന്നൂറാക്കാനും എംഎല്‍എമാരുടെ ശമ്ബളം അറുപത്തിരണ്ടായിരമാക്കാനുമാണ് നിര്‍ദേശം.

ശമ്ബളപരിഷ്കരണ ബില്‍ നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. സാമാജികരുടെ ശമ്ബളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ ജയിംസ് കമ്മീഷനെ സ്പീക്കര്‍ നിയമിച്ചിരുന്നു. കമ്മിഷന്‍ നിര്‍ദേശപ്രകാരം ഒരുലക്ഷത്തിമുപ്പത്തിയേഴായിരമായി വര്‍ദ്ധിപ്പിക്കാനായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close