KeralaNews

കീഴാറ്റൂരിലെ സമരപ്പന്തല്‍ സിപിഎം കത്തിച്ചു

കണ്ണൂര്‍ : സമരപ്പന്തലിന് സിപിഎം പ്രവര്‍ത്തകര്‍ തീവെച്ചു.സമരം ചെയ്ത വയല്‍ക്കിളി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവ സ്ഥലത്തുനിന്നും നീക്കി.പോലീസും അഗ്‌നിശമന സേനയും ചേര്‍ന്ന് തീയണച്ചുകൊണ്ടിരിക്കുകയാണ്.

കീഴാറ്റൂരില്‍ ബൈപ്പാസിനായി വയല്‍ ഏറ്റെടുക്കുന്നതിനെതിരെ ‘വയല്‍ക്കിളി’കള്‍ നടത്തുന്ന സമരം ശക്തി പ്രാപിച്ചുവരികയായിരുന്നു. വയല്‍ ഏറ്റെടുക്കുന്ന നടപടികളുമായി മുന്നോട്ട് പോയാല്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി സമരക്കാര്‍ മണ്ണെയും ഡീസലുമായി വയലില്‍ ഇറങ്ങിയിരുന്നു.അതിനിടയിലാണ് സിപിഎം സമരപ്പന്തലിന് തീയിട്ടത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close