Cover StoryKeralaNews

ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണ ഉത്തരവിന് സ്റ്റേ

കൊച്ചി: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഈമാസം 23ന് കേസില്‍ വിശദമായി വാദം കേള്‍ക്കും.

ജസ്റ്റിസ് കമാല്‍ പാഷക്ക് സിബിഐ അന്വേഷണ ഉത്തരവിടാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ഈ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close