Cover StoryKeralaNews

പോ​ലീ​സു​കാ​രോ​ട് അ​പ​​മ​ര്യാ​ദ; ജി​ഷ​യു​ടെ അ​മ്മ​യു​ടെ സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചു

കൊ​ച്ചി: പെരുമ്പാവൂരില്‍ കൊ​ല്ല​പ്പെ​ട്ട നി​യ​മ​വി​ദ്യാ​ര്‍​ഥി​നി ജി​ഷ​യു​ടെ അ​മ്മ​യ്ക്കു ന​ല്‍​കി വ​ന്നി​രു​ന്ന പോ​ലീ​സ് സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചു. സു​ര​ക്ഷ​യൊ​രു​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​രോ​ട് സ​ഹ​ക​രി​ക്കാ​തെ ഇ​വ​ര്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വ​നി​താ പോ​ലീ​സു​കാ​ര്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു സു​ര​ക്ഷ പി​ന്‍​വ​ലി​ച്ച​ത്.

സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടു വ​നി​താ പോ​ലീ​സു​കാ​ര്‍ 24 മ​ണി​ക്കൂ​റും ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ലും ആ​ശു​പ​ത്രി​യി​ലും പു​റ​ത്തു പോ​കു​ന്നി​ട​ത്തു​മെ​ല്ലാം പോ​ലീ​സു​കാ​ര്‍ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. കോ​ട​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണു വീ​ടെ​ങ്കി​ലും റൂ​റ​ല്‍ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്നു​ള്ള വ​നി​താ പോ​ലീ​സു​കാ​രെ മാ​റി​മാ​റി ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്.

അ​മ്മ​യും മൂ​ത്ത​മ​ക​ളും ത​മ്മി​ലു​ണ്ടാ​യ ക​ല​ഹ​ത്തി​ല്‍ പോ​ലീ​സു​കാ​ര്‍​ക്കു പ​രി​ക്കു പ​റ്റി​യ സം​ഭ​വം വ​രെ​യു​ണ്ടാ​യി​രു​ന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close