HealthLife

ഉച്ചയുറക്കം മുപ്പത് മിനിറ്റില്‍ കൂടുതല്‍ ആകരുത്

നിങ്ങളിലെ ഉഷാറും ക്രിയേറ്റിവിറ്റിയും വര്ദ്ധിപ്പിക്കാന്‍ അല്പം മയങ്ങുന്നത് നല്ലതാണ്. ഉച്ചയുറക്കത്തെ ഒരിക്കലും മടിയുടെ ഭാഗമായി കണക്കാക്കാന്‍ കഴിയില്ല. ഹൃദയത്തിന് ഉച്ചയുറക്കം വളരെ അനിവാര്യമാണെന്നാണ് ബ്രിട്ടനില്‍ നടന്ന പഠനം അവകാശപ്പെടുന്നത്. രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഉച്ചയുറക്കത്തിനു സാധിക്കുമത്രേ.

ഉച്ചയ്ക്ക് ഉറങ്ങുന്നവരില്‍ രക്തസമ്മര്‍ദം താരതമ്യേന കുറഞ്ഞിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഹൃദയാഘാതം വരാനുള്ള സാധ്യതയും ഇവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ കുറവായിരിക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close