NewsWorld

അമേരിക്കയിൽ മൂന്നിടങ്ങളിൽ പാഴ്സൽ ബോംബ് ആക്രമണം

വാഷിംഗ്ടൺ: അമേരിക്കയിലെ മൂന്നിടങ്ങളിൽ പാഴ്സൽ ബോംബ് പൊട്ടിത്തെറിച്ചു. സംഭഴത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടെക്സസിലെ മൂന്ന് സ്ഥലങ്ങളിലായാണ് സ്ഫോടനമുണ്ടായത്. 17വയസുകാരനാണ് കൊല്ലപ്പെട്ടത്.

പൊതികൾ തുറന്നു നോക്കുന്നതിനിടെയാണ് മൂന്ന് സ്ഫോടനങ്ങളും ഉണ്ടായത്. കൗമാരക്കാരനു പുറമേ 40ഉം 75ഉം വയസ് പ്രായമുള്ള സ്ത്രീകൾക്കാണ് പരിക്കേറ്റത്. വംശീയ ആക്രമണമാണ് നടന്നതെന്ന് സംസയമുണ്ടെന്നും ഇവ മൂന്നും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിസോധിച്ചുവരികയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close