Uncategorized

ആരാണ് മേരിക്കുട്ടി? ഉത്തരം ഇവിടെയുണ്ട്: ജയസൂര്യയുടെ പുതിയ അവതാരവുമായി മേരിക്കുട്ടി ടീസര്‍

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ചിത്രമാണ് ‘ഞാന്‍ മേരിക്കുട്ടി’. ജയസൂര്യ, രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലുയരുന്ന നാലാമത്തെ ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധീവാന്മീകം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ചിത്രങ്ങള്‍ നല്‍കിയ വിജയത്തിന് ശേഷമെത്തുന്ന സിനിമ എന്ന നിലയില്‍ വന്‍ പ്രതീക്ഷയാണ് ആരാധകര്‍ക്ക് മേരിക്കുട്ടിയില്‍. ആദ്യ ടീസര്‍ പുറത്തു വന്നതോടെ ഈ പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close