NewsSports

ആള്‍ ഗാര്‍വ് കപ്പില്‍ ഹോളണ്ട് ഫൈനലില്‍

പോര്‍ച്ചുഗലില്‍ നടക്കുന്ന ആള്‍ ഗാര്‍വ് കപ്പിന്റെ ഫൈനലില്‍ നെതര്‍ലാന്റ്സ്. ആദ്യമായാണ് ആള്‍ ഗര്‍വ് കപ്പിന്റെ ഫൈനലിലേക്ക് ഹോളണ്ട് കടക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ ഐസ്ലാന്‍ഡിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചതോടെയാണ് ഓറഞ്ച് പട ഫൈനല്‍ ഉറപ്പിച്ചത്.

കഴിഞ്ഞ മത്സരത്തില്‍ ഹോളണ്ട് ഡെന്മാര്‍ക്കിനെ പരാജയപ്പെടുത്തിയിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close