Cover StoryNationalNews

ലോ​ക്പാ​ല്‍ യോ​ഗം: മോ​ദി​യു​ടെ ക്ഷ​ണം നി​ര​സി​ച്ച്‌ മ​ല്ലി​കാ​ര്‍​ജു​ന ഖാ​ര്‍​ഗെ

ന്യൂ​ഡ​ല്‍​ഹി: ലോ​ക്പാ​ല്‍ യോ​ഗ​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം നി​ര​സി​ച്ച്‌ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന ഖാ​ര്‍​ഗെ. പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യാ​ണ് മ​ല്ലി​കാ​ര്‍​ജു​ന​യെ പ്ര​ധാ​ന​മ​ന്ത്രി യോ​ഗ​ത്തി​ലേ​ക്ക് വി​ളി​ച്ച​ത്. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര, ലോ​ക്സ​ഭാ സ്പീ​ക്ക​ര്‍ സു​മി​ത്ര മ​ഹാ​ജ​ന്‍ തു​ട​ങ്ങി​യ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ലേ​ക്കാ​യി​രു​ന്നു ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ടി​യാ​യ മ​ല്ലി​കാ​ര്‍​ജു​ന​യെ ക്ഷ​ണി​ച്ചി​രു​ന്ന​ത്.

പ്ര​ത്യേ​ക ക്ഷ​ണി​താ​വെ​ന്ന രീ​തി​യി​ല്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് മ​ല്ലി​കാ​ര്‍​ജു​ന പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു. അ​ഴി​മ​തി വി​രു​ദ്ധ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ സ​മി​തി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കാ​ന്‍ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. എ​ന്നാ​ല്‍ അ​വി​ടെ പ്ര​തി​പ​ക്ഷ​ത്തി​ന് സ്വ​ത​ന്ത്ര​മാ​യി ശ​ബ്ദ​മു​യ​ര്‍​ത്താ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മ​ല്ലി​കാ​ര്‍​ജു​ന കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close