Cover StoryNationalNews

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ര്‍​ച്ച്‌ 23 ന്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് മാ​ര്‍​ച്ച്‌ 23 ന് ​ന​ട​ക്കും. 16 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. രാ​ജ്യ​സ​ഭ​യി​ലെ 58 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close