MoviesNews

മാമാങ്കത്തിന്‍റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്ക്

കൊച്ചി: മാമാങ്കമെന്ന ബിഗ്ബജറ്റ് ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ നടന്‍ മമ്മൂട്ടിക്ക് പരിക്ക്. സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്പോഴാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മാമാങ്കം ദ മൂവി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിക്ക് പരിക്കു പറ്റിയ വിവരം അറിയിച്ചിരിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close